tag:blogger.com,1999:blog-9040252108824725555.post3581813814975604303..comments2023-04-17T08:32:17.861-07:00Comments on മിന്നൂസ് ഡയറി: കഥ, നീണ്ടകഥസൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.comBlogger8125tag:blogger.com,1999:blog-9040252108824725555.post-73353167782013263372007-08-09T05:11:00.000-07:002007-08-09T05:11:00.000-07:00ശ്രീ... ഈ തേങ്ങേം കൊണ്ട് നടക്കുന്നത് അത്ര നല്ലതല...ശ്രീ... ഈ തേങ്ങേം കൊണ്ട് നടക്കുന്നത് അത്ര നല്ലതല്ല.. :-)
മനു, ഡിങ്കന്, മുസാഫിര്‍, ഇഞ്ചിപെണ്ണ്, സു ചേച്ചീ... കമന്റിന് നന്ദി...

കഥ ഇപ്പോഴും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു... കണക്റ്റ് ചെയ്യുന്ന വാക്ക് 'ന്നിട്ടുണ്ടല്ലോ....' എന്നതും...സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-13077889148256205382007-08-08T23:19:00.000-07:002007-08-08T23:19:00.000-07:00മിന്നൂസേ......ഇനീം കഥ പറയൂ.............മിന്നൂസേ......

ഇനീം കഥ പറയൂ.............സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-81635611332031419642007-08-08T17:54:00.000-07:002007-08-08T17:54:00.000-07:00അപ്പഷേ, കഥ കൊള്ളാന്ന് പറയൂ....കൊമ്പുള്ള കരടിയെ ഇഷ്...അപ്പഷേ, കഥ കൊള്ളാന്ന് പറയൂ....
കൊമ്പുള്ള കരടിയെ ഇഷ്ടായി. :)Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-54910930271287496242007-08-08T10:50:00.000-07:002007-08-08T10:50:00.000-07:00മിന്നുമോള് കഥ പറഞ്ഞ് , കഥ കേട്ട് ,സ്വപ്നങ്ങള്‍ കണ്...മിന്നുമോള് കഥ പറഞ്ഞ് , കഥ കേട്ട് ,സ്വപ്നങ്ങള്‍ കണ്ട് വലുതാകട്ടെ !മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-11113721505046504512007-08-08T05:47:00.000-07:002007-08-08T05:47:00.000-07:00മിന്നൂസിന്റെ കഥാ ബ്ലൊഗും തുടങ്ങൂമിന്നൂസിന്റെ കഥാ ബ്ലൊഗും തുടങ്ങൂDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-8762098249086645952007-08-08T05:05:00.000-07:002007-08-08T05:05:00.000-07:00മിടുക്കത്തി... നന്നായി കഥ പറയാന്‍ പഠിക്കട്ടെ !!ഓഫ്...മിടുക്കത്തി... നന്നായി കഥ പറയാന്‍ പഠിക്കട്ടെ !!

ഓഫ്. അഞ്ചുവയസ്സുകാരന് മകന്റെ തിരക്കഥയുടെ വിശേഷം മുന്‍പൊരിക്കല്‍ പങ്കുവച്ചിരുന്നു പാര്‍വതി എന്ന ബ്ലോഗര്‍. (മഴവില്ലും മയില്പീലിയും ബ്ലോഗ്). അതോര്‍ത്തുപോയി.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-68780915613851801342007-08-08T04:59:00.000-07:002007-08-08T04:59:00.000-07:00"ഠേ!”സൂര്യോദയം ചേട്ടാ.... തേങ്ങ പതുക്കെയേ പൊട്ടിച്..."ഠേ!”
സൂര്യോദയം ചേട്ടാ.... തേങ്ങ പതുക്കെയേ പൊട്ടിച്ചിട്ടുള്ളൂ... മിന്നു ഉറങ്ങുവാണെങ്കില്‍ ഉണര്‍ത്തണ്ടാന്നു വച്ചു...

“കൊമ്പുള്ള കരടിയും മ്യാവൂ ന്ന് കരയുന്ന സിംഹവും..”

രസമായി....കൊച്ചു കഥ പറച്ചില്!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-18463661312628202032007-08-08T04:48:00.000-07:002007-08-08T04:48:00.000-07:00എന്തായാലും മിന്നുവിന്റെ കഥയിലെ പുതുമയാണ് ഞങ്ങള്‍ ...എന്തായാലും മിന്നുവിന്റെ കഥയിലെ പുതുമയാണ് ഞങ്ങള്‍ ശ്രദ്ധിച്ചത്... കൊമ്പുള്ള കരടിയും മ്യാവൂ ന്ന് കരയുന്ന സിംഹവും..സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.com