tag:blogger.com,1999:blog-9040252108824725555.post6331672461611356134..comments2023-04-17T08:32:17.861-07:00Comments on മിന്നൂസ് ഡയറി: ഒരുക്കംസൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.comBlogger11125tag:blogger.com,1999:blog-9040252108824725555.post-54573499639607591272007-09-26T20:40:00.000-07:002007-09-26T20:40:00.000-07:00കുഞ്ഞന്‍... ഈ പ്രായത്തിലെ എല്ലാ കുട്ടികളിലുമുള്ള ക...കുഞ്ഞന്‍... ഈ പ്രായത്തിലെ എല്ലാ കുട്ടികളിലുമുള്ള കുസൃതിത്തരങ്ങളാണിവ... അത് ഇത്ര വിശേഷായി ഞാന്‍ മാത്രം റെക്കോര്‍ഡ് ചെയ്യുന്നു എന്നേയുള്ളൂ.. വെറുതേ ഒരു രസത്തിന്...

ശ്രീ... :-)

തമനു... ചോദ്യം തന്നെ... :-)

കുട്ടിച്ചാത്താ... :-)

ആവനാഴി... :-)
സഹയാത്രികന്.. :-)
സുചേച്ചീ.. ഇനി ഇത്തരം വാക്കുകള്‍ സൂക്ഷിച്ചേ ഉപയോഗിക്കൂ.. :-)

ഉപാസന... ചൂഷണം പാപമാണ്.. :-) ഇവിടെ ചൂഷണം എന്താണെന്ന് മനസ്സിലായില്ല... :-)

വക്കാരീ... :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-77312924841681283562007-09-26T14:23:00.000-07:002007-09-26T14:23:00.000-07:00മിന്നു ഫാന്‍സ് അസോസിയേഷന് ലോക്കല്‍ ചാപ്റ്റര്‍. ഒ...മിന്നു ഫാന്‍സ് അസോസിയേഷന് ലോക്കല്‍ ചാപ്റ്റര്‍.

ഒപ്പ്.
:)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-32826322194013022692007-09-26T06:08:00.000-07:002007-09-26T06:08:00.000-07:00കൊച്ചിനെ ചൂഷണം ചെയ്യുന്നത് നിറുത്തണമെന്ന് ഒരു എളിയ...കൊച്ചിനെ ചൂഷണം ചെയ്യുന്നത് നിറുത്തണമെന്ന് ഒരു എളിയ അഭ്യര്‍ത്ഥന. ചുമ്മാതെയാ...

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-40156638957840537322007-09-26T01:30:00.000-07:002007-09-26T01:30:00.000-07:00മിന്നൂസേ, ഒന്നും തരില്ലെങ്കില്‍, ഒരുക്കാം എന്നു മാ...മിന്നൂസേ, ഒന്നും തരില്ലെങ്കില്‍, ഒരുക്കാം എന്നു മാത്രം പറഞ്ഞാമതിയെന്ന് പറയൂ. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-27988729498642962252007-09-26T00:37:00.000-07:002007-09-26T00:37:00.000-07:00ഹ ഹ ഹ മിന്നൂസേ.... മിടുക്കിക്കുട്ടിയായിട്ടുണ്ട്ട്ട...ഹ ഹ ഹ മിന്നൂസേ.... മിടുക്കിക്കുട്ടിയായിട്ടുണ്ട്ട്ടോ...
:Dസഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-86891624195169154682007-09-25T22:40:00.000-07:002007-09-25T22:40:00.000-07:00“എന്താ തരാ....???”കൈക്കൂലി, കിക്ക് ബാക്ക്, ങും, ങു...“എന്താ തരാ....???”

കൈക്കൂലി, കിക്ക് ബാക്ക്, ങും, ങും.

വെറുതെ പറഞ്ഞതാ മിന്നൂട്ട്യേ.

സസ്നേഹം
ആവനാഴി.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-42762535434012574442007-09-25T22:01:00.000-07:002007-09-25T22:01:00.000-07:00ചാത്തനേറ്: മിന്നു ഭാവീലൊരു ഡോക്ടറാകും ഇപ്പോള്‍ തന്...ചാത്തനേറ്: മിന്നു ഭാവീലൊരു ഡോക്ടറാകും ഇപ്പോള്‍ തന്നെ വാക്കുകളെ ഓപ്പറേറ്റ് ചെയ്ത് തുടങ്ങി.

ഓടോ: ഫോട്ടോ കലക്കി. ഒരു വടീം പിടിച്ച് മുടീലൊക്കെ ഇത്തിരി പൌഡര്‍ ഇട്ടിരുന്നെങ്കില്‍ അസ്സലു മാമാട്ടിക്കുട്ടിയമ്മ.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-91100934079716393172007-09-25T21:43:00.000-07:002007-09-25T21:43:00.000-07:00ഹഹഹഹഅതാണ്, അതാണ് ചോദ്യം... :)മിടുക്കി..ഹഹഹഹ

അതാണ്, അതാണ് ചോദ്യം... :)

മിടുക്കി..തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-38615649256195164922007-09-25T21:40:00.000-07:002007-09-25T21:40:00.000-07:00മിടുക്കി! നല്ല ചോദ്യം... പിന്നെ, മിന്നുവിന്റെ ഫോട്...മിടുക്കി! നല്ല ചോദ്യം...

പിന്നെ, മിന്നുവിന്റെ ഫോട്ടോ കൊടുത്തതും ഇഷ്ടപ്പെട്ടു.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-1201517445839996772007-09-25T20:56:00.000-07:002007-09-25T20:56:00.000-07:00വല്ലാതെ കഷ്ടപ്പേടുത്തുന്നുണ്ടല്ലെ... മിടുക്കി..വല്ലാതെ കഷ്ടപ്പേടുത്തുന്നുണ്ടല്ലെ... മിടുക്കി..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-60644304780370036652007-09-25T20:46:00.000-07:002007-09-25T20:46:00.000-07:00ചില കാര്യങ്ങള്‍ പറയുമ്പോള്‍ അതില്‍ പറയുന്നതില്‍ കവ...ചില കാര്യങ്ങള്‍ പറയുമ്പോള്‍ അതില്‍ പറയുന്നതില്‍ കവിഞ്ഞ വ്യാപ്തിയുണ്ടെന്ന് മിന്നു ചോദിച്ചപ്പോഴാണ് മനസ്സിലായത്...സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.com