tag:blogger.com,1999:blog-9040252108824725555.post7330780860774043625..comments2023-04-17T08:32:17.861-07:00Comments on മിന്നൂസ് ഡയറി: കാറിന്റെ ചന്തംസൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.comBlogger10125tag:blogger.com,1999:blog-9040252108824725555.post-52265268403394909362007-06-19T20:28:00.000-07:002007-06-19T20:28:00.000-07:00അഗ്രജന്... മടി മാറുന്ന ലക്ഷണമില്ല :-)മനു, വല്ല്യമ...അഗ്രജന്... മടി മാറുന്ന ലക്ഷണമില്ല :-)

മനു, വല്ല്യമ്മായി, മറ്റൊരാള്‍, സിജൂ .. :-)

സുചേച്ചി... ശരിയാണ്.. എന്റെ സുഹൃത്തുക്കളും മാതാപിതാക്കളും ചോദിക്കുന്നത് അവള് ധാരാളം കേട്ടുകാണും...

മുരളീ... കുറേ കണ്ട് പഠിക്കേണ്ടിവരും ഈ നിലയ്ക്ക് പോയാല്‍

കൈതമുള്ളേ.... വേണ്ടായിരുന്നു... അലര്‍ജിയാ.. :-)

കുട്ടിച്ചാത്ത്സ്... ശരിയാ... അങ്ങനെയൊക്കെ ചിലപ്പോള്‍ പറയേണ്ടിവന്നിട്ടുണ്ട്.. 'എന്നിട്ട് അച്ഛന് എന്താ ചന്തമാവാത്തത്' എന്ന് ചോദിക്കാത്തത് ഭാഗ്യം... :-)

മാവേലി കേരളം... സേം പിച്ച് :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-76057587891333612622007-06-19T06:13:00.000-07:002007-06-19T06:13:00.000-07:00എന്തേ ഈ വണ്ടി കഴുകാത്തത് അച്ചന്മ്മാരട ഒരു ഗ്ലോബല്‍...എന്തേ ഈ വണ്ടി കഴുകാത്തത് അച്ചന്മ്മാരട ഒരു ഗ്ലോബല്‍ സ്വഭാവമാണോ? ആ കാര്യത്തിലെന്തോരു ഒത്തൊരുമ:)മാവേലി കേരളംhttps://www.blogger.com/profile/14924971317928533689noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-73878097347035484112007-06-19T04:43:00.000-07:002007-06-19T04:43:00.000-07:00ചാത്തനേറ്: മിന്നൂസേ.. കുളിച്ചാ കൂടുതല്‍ ചന്താവുംന്...ചാത്തനേറ്:
മിന്നൂസേ.. കുളിച്ചാ കൂടുതല്‍ ചന്താവുംന്ന് പറഞ്ഞിട്ടാ മോളെ കുളിപ്പിക്കാറ്?

ഓടോ:കൈതമാഷിന്റെ കമന്റ് കലക്കി..ഒരാള്‍ ബക്കറ്റ് നിറച്ച് ചെളിവെള്ളോം എടുത്ത് പുറപ്പെട്ടിട്ടുണ്ടെന്നാ കേട്ടത് മുങ്ങിക്കോ..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-83894558471533713842007-06-19T04:17:00.000-07:002007-06-19T04:17:00.000-07:00അച്ഛേനേം പിടിച്ചാ മഴേത്ത് നിര്ത്തേണ്ടതാ...(എടീ, ന...അച്ഛേനേം പിടിച്ചാ മഴേത്ത് നിര്ത്തേണ്ടതാ...
(എടീ, നീ വല്ലോം പറഞ്ഞോ?)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-45041830340719859232007-06-19T02:47:00.000-07:002007-06-19T02:47:00.000-07:00സൂര്യാ ആ കുട്ടിയെ കണ്ടു പഠിക്കൂ ഇനിയെങ്കിലും.........സൂര്യാ ആ കുട്ടിയെ കണ്ടു പഠിക്കൂ ഇനിയെങ്കിലും........!!!വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-66851605244677399122007-06-19T00:49:00.000-07:002007-06-19T00:49:00.000-07:00മിന്നു കേള്‍ക്കുന്നുണ്ടാവും ആള്ക്കാര് പറയുന്നത് ...മിന്നു കേള്‍ക്കുന്നുണ്ടാവും ആള്ക്കാര് പറയുന്നത് ‘ഈ കാര്‍ വെള്ളം കാണാറില്ലേ’ന്ന്.

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-73498200332331692802007-06-19T00:35:00.000-07:002007-06-19T00:35:00.000-07:00മിന്നു ആള് കൊള്ളാവല്ലോ...!!മിന്നു ആള് കൊള്ളാവല്ലോ...!!മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-37467957348771798942007-06-19T00:01:00.000-07:002007-06-19T00:01:00.000-07:00മിന്നൂസേ അതു കലക്കി... ഇടക്കൊക്കെ ഇങ്ങനെ ഓരോ കൊട്ട...മിന്നൂസേ അതു കലക്കി... ഇടക്കൊക്കെ ഇങ്ങനെ ഓരോ കൊട്ട് കൊടുക്കണം കേട്ടോ... എന്നാലല്ലോ അച്ച മിന്നുവിനോളം വലുതാവൂ!!!ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-67061134228597029292007-06-18T23:08:00.000-07:002007-06-18T23:08:00.000-07:00ഹഹഹഹ... മിന്നുക്കുട്ട്യേ... അച്ചേടെ മടി മാറ്റാന്‍ ...ഹഹഹഹ... മിന്നുക്കുട്ട്യേ... അച്ചേടെ മടി മാറ്റാന്‍ ഇതന്നെ വഴി - മിടുക്കി :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-33577522758169803202007-06-18T23:04:00.000-07:002007-06-18T23:04:00.000-07:00"ഹേയ്.. മിന്നു കളിയാക്കിയതാവാന് വഴിയില്ല..... ഈ ..."ഹേയ്.. മിന്നു കളിയാക്കിയതാവാന് വഴിയില്ല..... ഈ മഴയത്ത് ആരെങ്കിലും കാര്‍ കഴുകുമോ?"സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.com