tag:blogger.com,1999:blog-9040252108824725555.post7347399335390435764..comments2023-04-17T08:32:17.861-07:00Comments on മിന്നൂസ് ഡയറി: പ്ലേ സ്കൂള്സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.comBlogger12125tag:blogger.com,1999:blog-9040252108824725555.post-5577478123353071422009-03-21T12:07:00.000-07:002009-03-21T12:07:00.000-07:00ithum rasichu :)ithum rasichu :)Eccentrichttps://www.blogger.com/profile/07936634847128041455noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-56854631312135800002007-07-19T00:50:00.000-07:002007-07-19T00:50:00.000-07:00മിന്നു മിടുക്കിയായ് വളരട്ടേ...മിന്നു മിടുക്കിയായ് വളരട്ടേ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-43640717695167587132007-07-18T23:25:00.000-07:002007-07-18T23:25:00.000-07:00മിന്നൂട്ടീ സ്കൂളില്‍ പോയി നെറയെ പഠിച്ചും കളിച്ചും ...മിന്നൂട്ടീ സ്കൂളില്‍ പോയി നെറയെ പഠിച്ചും കളിച്ചും വാ. എന്നിട്ട് നമുക്ക് ഐസ്ക്രീമും മഞ്ചും തിന്നാന്‍ പോവാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-3861810558646252572007-07-18T22:57:00.000-07:002007-07-18T22:57:00.000-07:00മിന്നു മോള് കളിച്ചും പഠിച്ചും വലുതാവട്ടെ ! ഭാവുകങ...മിന്നു മോള് കളിച്ചും പഠിച്ചും വലുതാവട്ടെ ! ഭാവുകങ്ങള്‍ !മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-91043231384080166482007-07-18T21:50:00.000-07:002007-07-18T21:50:00.000-07:00മിന്നുക്കുട്ടിയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്ന എല്ലാവര...മിന്നുക്കുട്ടിയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്ന എല്ലാവര്ക്കും നന്ദി...

2.5 വയസ്സേ ആയുള്ളൂ എന്നതിനാല്‍ തല്ക്കാലം കളിക്കാനാണ് അവിടെ വിട്ടിരിയ്ക്കുന്നത്.. പഠിക്കാനാണെന്നാണ് പുള്ളിക്കാരത്തിയുടെ ഭാവം..

ഇന്നലെ വൈകീട്ട് വഴിയേ പോകുന്ന ഒരു ചേച്ചിയെ വിളിച്ച് പറയുന്ന കേട്ടു .."ആന്റീ... മിന്നൂട്ടി ഉക്കൂളീ പോയീ..."

"സ്കൂളില്‍ ആരൊക്കെ ഉണ്ട്??" എന്ന ചോദ്യത്തിന്...

"ടീച്ചറാന്റി, ടുട്ടുച്ചേട്ടന്, അച്ഛ..." എന്ന മറുപടികേട്ട് ഭാര്യപറഞ്ഞു

"'അച്ഛനേം കൂട്ടി' എന്ന് അവള് ആത്മഗതം പറഞ്ഞു എന്നത് സത്യം തന്നെ... "സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-63029028827005398332007-07-18T15:17:00.000-07:002007-07-18T15:17:00.000-07:00സൂര്യോദയം ചേട്ടാ, മോള് പഠിച്ച് മിടുക്കിയാവട്ടെ,ഈ ...സൂര്യോദയം ചേട്ടാ, മോള് പഠിച്ച് മിടുക്കിയാവട്ടെ,
ഈ ചാത്തന്റെ ഒരു കാര്യം , ചാത്തനും നഴ്സറിയിലൊക്കെ പോയിട്ടുണ്ട് അല്ലേ?
ആ മൂന്നു വയസ്സുകാരനാണോ ഈ കിടക്കുന്നത്?സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-79607404661119381092007-07-18T12:03:00.000-07:002007-07-18T12:03:00.000-07:00:):)K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-70294519312464911132007-07-18T08:07:00.000-07:002007-07-18T08:07:00.000-07:00മിന്നുക്കുട്ടി പഠിച്ച് മിടുക്കിയാവട്ടെ.. :)മിന്നുക്കുട്ടി പഠിച്ച് മിടുക്കിയാവട്ടെ.. :)നന്ദന്https://www.blogger.com/profile/05585764535075268314noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-87356092246660519922007-07-18T06:26:00.000-07:002007-07-18T06:26:00.000-07:00മിന്നൂന്റെ ജൈത്രയാത്ര തുടരട്ടെ! ഭാവുകങ്ങള്‍ :)മിന്നൂന്റെ ജൈത്രയാത്ര തുടരട്ടെ! ഭാവുകങ്ങള്‍ :)deepdownehttps://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-70148577002084188852007-07-18T05:25:00.000-07:002007-07-18T05:25:00.000-07:00കുട്ടിച്ചാത്താ... ഹോ... ഭയങ്കര സെന്റിയായിപ്പോയി ഇത...കുട്ടിച്ചാത്താ... ഹോ... ഭയങ്കര സെന്റിയായിപ്പോയി ഇത് വായിച്ചിട്ട്.... വിഷമിപ്പിക്കല്ലേ.. :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-8845904720067120782007-07-18T04:52:00.000-07:002007-07-18T04:52:00.000-07:00ചാത്തനേറ്: മിന്നൂ നാളെ കാണാം ട്ടാ.പൂട്ടിയിട്ട വാത...ചാത്തനേറ്: മിന്നൂ നാളെ കാണാം ട്ടാ.

പൂട്ടിയിട്ട വാതിലില്‍ മുട്ടീട്ട് കാര്യമില്ലാന്ന് മനസ്സിലാക്കി,നഴ്സറിയുടെ ജനലഴികളില്‍ പിടിച്ച് ദൂരെ മറയുന്ന മുത്തശ്ശിയേം ചേച്ചിയേം നോക്കി കൂടെക്കൂട്ടാന്‍ വാശിപിടിക്കുന്ന ഒരു മൂന്ന് വയസ്സുകാരന് -- ഒപ്പ്.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-49340098266856276052007-07-18T03:04:00.000-07:002007-07-18T03:04:00.000-07:00പ്ലേ സ്കൂളില്‍ മിന്നുവിനോടൊപ്പം ഒരു ദിനം...പ്ലേ സ്കൂളില്‍ മിന്നുവിനോടൊപ്പം ഒരു ദിനം...സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.com