tag:blogger.com,1999:blog-9040252108824725555.post8184291366076926339..comments2023-04-17T08:32:17.861-07:00Comments on മിന്നൂസ് ഡയറി: ജെ.സി.ബി. എഫ്ഫക്റ്റ്സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.comBlogger11125tag:blogger.com,1999:blog-9040252108824725555.post-74528634439965732162008-08-24T01:16:00.000-07:002008-08-24T01:16:00.000-07:00ദേ, ഞാന്‍ പിന്നേം വന്നു..ഇപ്പോഴത്തെ പിള്ളേര്ക്കൊക...ദേ, ഞാന്‍ പിന്നേം വന്നു..

ഇപ്പോഴത്തെ പിള്ളേര്‍ക്കൊക്കെ ജെ.സി.ബി യിലാണു കണ്ണു എന്ന് ഈ വീക്കെന്റില്‍ മനസ്സിലായി. ഒരു കൂട്ടുകാരിയുടെ വീട്ടില്‍ പോയതായിരുന്നു ഷാര്‍ജ്ജയില്‍. അവളുടെ വീട്ടില്‍ റൂം നിറയെ ജെ.സി.ബി കള്‍! പല പല സൈസില്‍ ഉള്ളത്!! ഓണര്‍ അവളുടെ മോന്... :) നോക്കുന്നിടത്തെല്ലാം ജെ.സി.ബികള്‍!

എനിക്ക് കൌതുകം തോന്നി. സാധാരണ പിള്ളേരുള്ള വീടുകളില്‍ ടോയ്സ് ഐറ്റംസില്‍ മെയിനായി കാറും,ഏറോപ്ലെയിനുമൊക്കെയാ കാണാറ്. ആദ്യമായാ ഒരു ജെ.സി.ബി സ്പെഷ്യല്‍ വീട് കാണുന്നേ..! ഇതിന്റെ ഗുട്ടന്‍സ് ചോദിച്ചപ്പോ പറഞ്ഞു: “ഇവന് ഏത് കടയില്‍ പോയാലും ജെ.സി.ബി ഉണ്ടോ എന്നാ ആദ്യം നോക്കുക. ഉണ്ടേല്‍ അത് വാങ്ങിക്കൊടുക്കേണ്ടിവരും“. എന്ന്.

ഇത് ‘അച്ചുമാമന് ഇഫക്റ്റ്’ ആണോയെന്നറിയാന്‍ ആ വീടിന്റെ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ബ്ലോഗര്‍ സുല്ലിനോട് ചോദിച്ചപ്പോ അങ്ങേര് പറഞ്ഞത്: “ഈയിടെയാണു ആ വില്ലയുടെ മുന്നില്‍ റോഡ് പണി നടന്നിരുന്നത്. അപ്പോ ജെ.സി.ബികളുടെ ഒരു കളിയായിരുന്നു അവിടെ. ആ അവസരത്തില്‍ അടുത്തടുത്ത വില്ലകളിലെ പിള്ളേര്‍ക്കെല്ലാം കൂടി പത്തിലധികം ജെ.സി.ബികളാണു വാങ്ങിച്ചു കൊടുക്കേണ്ടിവന്നതത്രേ...

ജെ.സി.ബീ കീ.... ജയ്!!! :)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-50635700412352521692008-07-09T03:32:00.000-07:002008-07-09T03:32:00.000-07:00ഭക്ഷണത്തില്‍ കെട്ടിടങ്ങളും പെടും എന്ന് പറയാനാ ആദ്യ...ഭക്ഷണത്തില്‍ കെട്ടിടങ്ങളും പെടും എന്ന് പറയാനാ ആദ്യം തോന്നിയത് :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-64248203160418906872008-07-08T21:56:00.000-07:002008-07-08T21:56:00.000-07:00:):)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-49363146971695825902008-07-08T13:18:00.000-07:002008-07-08T13:18:00.000-07:00മിന്നൂസിന്റെ സംശയങ്ങള്‍ക്ക് പപ്പ ഉത്തരം കൊടുത്ത് മ...മിന്നൂസിന്റെ സംശയങ്ങള്‍ക്ക് പപ്പ ഉത്തരം കൊടുത്ത് മടുക്കുമല്ലോAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-25155548315102407992008-07-08T03:52:00.000-07:002008-07-08T03:52:00.000-07:00ഹ..ഹ..എന്റമ്മച്ച്യോ,ഇതുപോലെന്തൊക്കെയിനി കേള്‍ക്കാന...ഹ..ഹ..എന്റമ്മച്ച്യോ,ഇതുപോലെന്തൊക്കെയിനി കേള്ക്കാന്കിടക്കുന്നു :)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-64359509852814508322008-07-08T03:10:00.000-07:002008-07-08T03:10:00.000-07:00കലികാലത്ത് പിശാശിനെയായിരിക്കും ആരാധിക്കുക. അല്ലാത...കലികാലത്ത് പിശാശിനെയായിരിക്കും ആരാധിക്കുക. അല്ലാതെന്തുപറയാന്‍. അയലത്തെ പറമ്പ് മുടിക്കുവാനെത്തിയ മുടിയനായ പുത്രന്മാരായ ജെ.സി.ബി യെയും സഹോദരന് ടിപ്പര്‍ലോറിയെയും ആരാധനയോടെ നോക്കിനില്ക്കുന്ന പുത്രനെക്കണ്ട് നിത്യന് അന്തംവിട്ടിട്ടുണ്ട്.NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-35533250302582255202008-07-08T01:59:00.000-07:002008-07-08T01:59:00.000-07:00മിന്നൂനെ മുന്നാറില്‍ കൊണ്ടുപോണം!ഓഫ് ടോപ്പിക്കേ:ശ്ര...മിന്നൂനെ മുന്നാറില്‍ കൊണ്ടുപോണം!

ഓഫ് ടോപ്പിക്കേ:

ശ്രീ, ജെ.സി.ബിയെ മൃഗമായി കരുതുന്നതില്‍ തെറ്റില്ല! അതായത്, മ്മടെ ഗണപതിക്ക് വാഹനമായി മൂഷികനും, കാലന് വാഹനമായി പോത്തും ആണല്ലോ? അതുപോലെ ഇന്ദ്രന് ഐരാവതവും, ഉച്ഛൈസ്രവസ്സും അടക്കം രണ്ട് മൂന്ന് വണ്ടിയുണ്ട് എന്നാണ് അറിവ്. അപ്പോപ്പിന്നെ ‘അച്ചുമാമന്റെ വാഹനമായി ജെ.സി.ബി’ എന്ന മൃഗത്തെ കുട്ടികള്‍ കണ്ടാല്‍ എന്താ കുഴപ്പം? ങേ?

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-38876259717726131742008-07-08T01:47:00.000-07:002008-07-08T01:47:00.000-07:00മിന്നൂസേ...ഈ കണ്ടെത്തല്‍ നന്നായി :)മിന്നൂസേ...ഈ കണ്ടെത്തല്‍ നന്നായി :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-84950572513201940642008-07-08T01:29:00.000-07:002008-07-08T01:29:00.000-07:00ജെ.സി.ബി.യെ ഒരു മൃഗമോ മറ്റോ ആയി കരുതുന്നവരാണ് കൂടു...ജെ.സി.ബി.യെ ഒരു മൃഗമോ മറ്റോ ആയി കരുതുന്നവരാണ് കൂടുതല്‍ കുട്ടികളും എന്നു തോന്നുന്നു.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-49150195159446827222008-07-08T00:58:00.000-07:002008-07-08T00:58:00.000-07:00മിന്നൂസ് പറഞ്ഞതു കറക്ടാ. മൂന്നാറില്‍ എങ്ങനെയാന്നറി...മിന്നൂസ് പറഞ്ഞതു കറക്ടാ. മൂന്നാറില്‍ എങ്ങനെയാന്നറിയില്ല :-)കുതിരവട്ടന്‍ | kuthiravattanhttps://www.blogger.com/profile/00403146540072943024noreply@blogger.comtag:blogger.com,1999:blog-9040252108824725555.post-42524966750362082402008-07-07T22:57:00.000-07:002008-07-07T22:57:00.000-07:00ജെ.സി.ബി. യുടെ ഭക്ഷണം... മിന്നൂസിന്റെ കണ്ടെത്തല്ജെ.സി.ബി. യുടെ ഭക്ഷണം... മിന്നൂസിന്റെ കണ്ടെത്തല്സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.com