വൈകുന്നേരങ്ങളില്‍ മിന്നൂസിനേയും കൊണ്ട് അടുത്തുള്ള ചെറിയ പാര്‍ക്കില്‍ പോയി അല്‍പം സമയം ചെലവഴിക്കാന്‍ ഇടയ്ക്കൊക്കെ ഞാനും ഭാര്യയും ശ്രമിക്കാറുണ്ട്.
അങ്ങനെ ഒരു ദിവസം പാര്‍ക്കിലേക്ക് പോകാന്‍ കാറില്‍ കയറാന്‍ ഒരുങ്ങുമ്പോള്‍ തൊട്ടടുത്ത വീട്ടിലെ ആന്റി മിന്നൂസിനോട്...
"എവിടേയ്ക്കാ പോകുന്നേ മിന്നൂ..."
"പാക്കിലേക്ക്...." മിന്നൂസിന്റെ ഉത്തരം.
"ഞാനും വരട്ടേ...?"
"വേണ്ട..... സലോല്ല്യ..."
"കാറില് സ്ഥലം ഇല്ലേ??" ആന്റി വിടാനുള്ള ഭാവമില്ല.
"പാക്കില് സലോല്ല്യ.."
Subscribe to:
Post Comments (Atom)
3 comments:
അങ്ങനെ ആ കാര്യത്തില്‍ ഒരു തീരുമാനമായി... കൊണ്ടുപോകാന്‍ മനസ്സില്ല അത്ര തന്നേ... :-)
അച്ഛന്റെ മോള്‍ തന്നെ. ഹി ഹി ഹി ...
http://thrissurviseshangal.blogspot.com/
hahaha....
Post a Comment