Friday, August 10, 2007

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു

കഥപറച്ചിലിനുപുറമേ പാട്ടുകളും ഇപ്പോ മിന്നൂസിന്റെ വായില്‍ നിന്ന് കേട്ട്‌ തുടങ്ങി...

ഇതില്‍ സിനിമാപാട്ടുമുതല്‍ നേഴ്സറിഗാങ്ങള്‍ വരെ പെടും...

ഇന്നലെ കേട്ടത്‌....

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു...
കാക്ക കൊത്തി കെണറ്റിലിട്ടു...
തിന്നാന്‍ പിള്ളേര്‌ മുങ്ങിയെട്‌ ത്തൂ..
തട്ടാന്‍ പിള്ളേര്‌ തട്ടിയെട്‌ ത്തൂ...

2 comments:

സൂര്യോദയം said...

'അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു...'
മിന്നുവിന്റെ വേര്‍ഷന്‍

ഗുപ്തന്‍ said...

ha ha that's more reasonable ain't it? oru audio version idu maashe... nannaayirikkum