Saturday, August 18, 2007

ഒരു പാട്ടും ഒരു കഥയും

മിന്നൂസിന്റെ ഒരു പാട്ടും (പച്ചപ്പനം തത്തേ..), ഒരു കഥയും (എന്താണാവോ കഥ)


download



powered by ODEO

16 comments:

സൂര്യോദയം said...

മിന്നൂസിന്റെ ഒരു പാട്ടും (പച്ചപ്പനം തത്തേ..), ഒരു കഥയും (എന്താണാവോ കഥ???)

Mr. K# said...

ഠേ!!!!!, ഒരു കൊച്ചു തേങ്ങ, മിന്നൂസ് ഉറങ്ങുകയല്ലല്ലോ അല്ലേ :-)

കുഞ്ഞന്‍ said...

കുഞ്ഞു മിടുക്കിക്ക് കുഞ്ഞന്റെ വക വല്യ കയ്യടി....

സാല്‍ജോҐsaljo said...

kollalo kantharee...

Haree said...

പുന്നെല്ലിന്‍ പൂങ്കരളേ... അവിടെ കലക്കി!!! കെ.പി.എസ്. സുലോചനയുടെ ഏതോ ഒരു നാടകഗാനത്തിന്റെ നീട്ടലിന്റെ ഛായ. (ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിട്ട് നടക്കുന്നില്ല.) കഥ, സോറി അത് നമ്മുടെ റേഞ്ചിലുള്ളതല്ലാത്തതിനാല്‍ അഭിപ്രായിക്കുന്നില്ല.

അപ്പോള്‍ കൂടുതല്‍ പാട്ടുകളും കഥകളും പോരട്ടേ...
--

സാജന്‍| SAJAN said...

മിന്നു അമ്മൂമ്മയുടെ കഥയും പാട്ടും ഉഗ്രന്‍,
ആളു നല്ല മിടുമിടുക്കിയാണല്ലൊ, ഈ അങ്കിളിന്റെ എല്ലാ വിധ ആശംസകളും:)

ശ്രീ said...

മിന്നൂസിന്‍ ഓണാശംസകള്‍‌!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മിന്നൂസേ പാട്ട് കലക്കി, കഥ നേരിട്ട് കേട്ടാലേ മനസ്സിലാവൂ..

ഓണത്തിനു പൂവിടുന്നില്ലേ?

മിന്നൂസിനും അച്ഛനും അമ്മയ്ക്കും ഓണാശംസകള്‍.

Sathees Makkoth | Asha Revamma said...

മിന്നുമോളേ പാട്ട് കലകലക്കി.

ഗുപ്തന്‍ said...

മിന്നൂട്ടീ തകര്‍ത്തു... ആ പുന്നെല്ലില്‍ പൂങ്കരളെ ഹരി പറഞ്ഞതുപോലെ തന്നെ..

കഥ വെറും കഥയല്ലല്ലോ..ഇടക്കൊരു മിമിക്സും ഒക്കെ .. മിടുക്കത്തി.

സൂര്യോദയം said...

കുതിരവട്ടന്‍, കുഞ്ഞന്‍, സാല്‍ജോ.. :-)

ഹരീ... കൂടുതല്‍ പാട്ടുകളും കഥകളും ഒത്ത്‌ കിട്ടിയാല്‍ നോക്കാം.. :-)

സാജന്‍.. ആശംസകള്‍ അറിയിക്കാം.. മനസ്സിലാവുമോ ആവോ :-)

ശ്രീ.. ഓണാശംസകള്‍ തിരിച്ചും...

കുട്ടിച്ചാത്താ... മിന്നൂസിന്‌ പൂവിടുന്നതിന്‌ രാവിലെ തൊടിയിലെല്ലാം നടന്ന് പൂ പറിക്കുന്ന പണിയാണെനിക്ക്‌.. ഞാന്‍ പൂക്കളം ഇടും... മിന്നു അത്‌ അലങ്കരിക്കും (അലങ്കോലം എന്നും പറയാം)

സതീശേ... :-)

മനൂ... പുള്ളിക്കാരത്തിയുടെ കഥയില്‍ മിമിക്സ്‌ പതിവാണ്‌.. :-)

ഡാലി said...

മിന്നൂസേ, ഈ പാട്ട് ഇപ്പഴാണല്ലോ കണ്ടത്. നല്ല പാട്ടും നല്ല കഥയും. ഇനിയും ഇടയ്ക്കിടയ്ക്ക്കു പാ‍ട്ട് ഇടാന്‍ അച്ഛനോട് പറയണംട്ടാ.
മിന്നൂസ്നു നിറയെ ഉമ്മാ.

ദേവന്‍ said...

മിന്നൂസേ, പാട്ട്‌ തകര്‍പ്പന്‍. ഞാന്‍ മൊബൈലില്‍ ആക്കി , കോപ്പിറൈറ്റ്‌ പ്രശ്നമുണ്ടാക്കില്ലല്ലോ?

കഥാപ്രസംഗവും കലക്കി! ഇന്നീം കഥ പറയാന്‍ വരണേ.

മുസാഫിര്‍ said...

മിന്നൂസിന്റെ പാട്ട് കേള്‍ക്കാന്‍ വൈകി.കേള്‍ക്കാതിരുന്നെങ്കില്‍ അങ്കിളീനു ഭയങ്കര സങ്കടമായേനേ അത്ര രസായിട്ടല്ലെ മോള് പാടിയിരിക്കണ്.ഇനിയും പാടണം ട്ടോ !

Unknown said...

എന്റമ്മേ... ഞാന്‍ ഞെട്ടി...

വരാന്‍ വളരെ താമസിചു പോയി. എന്നാലും സാരമില്ല. ഒറ്റയിരിപ്പിനു മൊത്തം വായിച്ചു. ആള്‍ ജില്ലി ആണല്ലോ.

വീ വാണ്ട് മോര്‍ സോങ്സ്!

ഇവളെ നമുക്ക് ഐഡിയാ സ്റ്റാര്‍ സിങ്ങറില്‍ പാടിക്കാം.

Vadakkoot said...

പാട്ട് കലക്കി... :)

ഞാനൊരു കഥയില്ലാത്തവനായത് കൊണ്ട് ആ കഥ എനിക്കങ്ങോട്ട് മനസിലായില്ല :(