ഇപ്പോള്‍ ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ മിന്നു കൂടെ കൂടും...
കാറില്‍ തന്നെ ഇരുന്നോളാന്‍ പറഞ്ഞാല്‍ പുള്ളിക്കാരത്തി കൂട്ടാക്കില്ല... ഈ കൂടെ കൂടുന്നതില്‍ രണ്ട് ഉദ്ദേശമുണ്ട്...
1. ജെംസ് മിഠായിയുടെ ഡിസ് പ്ലേ ഏരിയ കണ്ടെത്തുക...
2. ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം അതിന്റെ കാശ് നേരിട്ട് കൊടുക്കുക..
ഈ ഇടപാടുകളില്‍ നിന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ വച്ച് വീട്ടില്‍ മിന്നു ചില ഷോപ്പിംഗ് നാടകങ്ങള്‍ നടത്താറുണ്ട്...
മിന്നുവിന്റെ ഒരു ഷോപ്പിംഗ് റിക്വസ്റ്റ്...
"അരക്കിലോ കുപ്പായോം അരക്കിലോ ജാമും..."
Subscribe to:
Post Comments (Atom)
7 comments:
ഹഹഹ..
ഈ മിന്നൂനിനെ കൊണ്ടു തോറ്റൂ.. മിടുക്കി,,!
ഒരു കിലൊ മുത്തം ഈ കുഞ്ഞന്‍ മാമ്മന്റെ വക
മിന്നു കലക്കി.
:)
:)
ചാത്തനേറ്: ഒരു മുക്കാല്‍കിലോ പുഞ്ചിരിയും കൂടി പോരട്ടേ :)
കലക്കി മിന്നൂസേ...
മിന്നു അത് കാര്യമായിട്ടു പറഞ്ഞതാ. അരക്കിലോ കുപ്പായം എത്രയെണ്ണം കാണും? രണ്ടുമാസം പുത്തനുടുപ്പിടാം.
ഈ അളവത്ര തെറ്റാണെങ്കില്‍ പിന്നെ എന്തിനാ വാഷിങ്ങ് മെഷീനൊക്കെ ഉണ്ടാക്കുന്നവര്‍ അഞ്ചുകിലോ തുണി എന്നൊക്കെ പറയുന്നത്.
നമുക്ക് അരക്കിലോ ജാം വാങ്ങി ലാവിഷ് ആയിട്ട് ചോറിനു പകരം കഴിക്കാം മിന്നൂസേ.
മിന്നൂസേ..
“ഒരു കിലോ ജംസ് മിഠായി” പറയാന്‍ മറക്കല്ലേ..
:)
Post a Comment